ഓപ്പറേഷന്‍ തൂഫാന്‍ 2.0

വലിയപറമ്പ ഗ്രാമ പഞ്ചായത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണ്ണമായും തടയുന്നതിന് ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി വലിയപറമ്പ പഞ്ചായത്തും ചന്തേര പോലീസും സംയുക്തമായി ഓപ്പറേഷന്‍ തൂഫാന്‍ 2.0 ജനപങ്കാളിത്തത്തോടെ പഞ്ചായത്ത് കാര്യാലയത്തില്‍ വെച്ച് ജനകീയ പ്രചരണ പരിപാടി സംഘടിപ്പിച്ചു. 

ഓപ്പറേഷന്‍ തൂഫാന്‍ 2.0