ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

ബുഷ്റ എം ടി

പ്രസിഡൻ്റ്

മനോജ് പി പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീബ എന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷരീഫ ബി എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുള്‍ ഷുക്കൂര്‍ കെ പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിമ്മി ജോണ്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

സ്വരാജ് ട്രോഫി

സ്വരാജ് ട്രോഫി  2021- 22 ജില്ലാതലം രണ്ടാം സ്ഥാനം 2022- 23 സംസ്ഥാന തലം ഒന്നാം സ്ഥാനം 2023-24 ജില്ലാ തലം ഒന്നാം സ്ഥാനം

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്ര പശ്ചാത്തലം: കേരളപ്പിറവിക്കു മുമ്പ് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം മുസ്ലീം-ഹിന്ദു ജന്മിമാരുടെ കൈവശത്തിലായിരുന്നു. സ്ഥലനാമം: വലിയപറമ്പ് എ.എൽ.പി സ്കൂളിനും ജുമാഅത്ത് പള്ളിക്കും ഇടയിലുണ്ടായിരുന്ന 'വലിയ വരമ്പ്' എന്ന വാക്കിൽ നിന്നാണ് വലിയപറമ്പ എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു. ഐതിഹ്യങ്ങളും ആരാധനാലയങ്ങളും: അത്ഭുതങ്ങൾ നിറഞ്ഞ ഒരിയര അഴിമുഖത്തെ വലിയ്യയുടെ ചരിത്രം, അപൂർവ്വ ഔഷധസസ്യങ്ങളും വാനരന്മാരുമുള്ള ഇടയിലക്കാട് നാഗേശ്വരി കാവ്, ഘണ്ടാകർണ്ണൻ തെയ്യം കെട്ടിയാടുന്ന കന്നുവീട് ക്ഷേത്രം എന്നിവ ഇവിടുത്തെ സവിശേഷതകളാണ്. ദ്വീപ് ജീവിതവും ഗതാഗതവും: മുൻകാലങ്ങളിൽ നിബിഡവനമായിരുന്ന ഇടയിലക്കാട് ദ്വീപിലെ ജനങ്ങൾക്ക് ബാഹ്യലോകവുമായി ബന്ധപ്പെടാൻ 'കൊറ്റി-പെരുമ്പട്ട' ബോട്ട് സർവ്വീസ് മാത്രമായിരുന്നു ഏക ആശ്രയം. സാംസ്കാരിക ഐക്യം: തെയ്യം, പൂരക്കളി (അവാർഡ് ജേതാവ് കെ.പി. പൊക്കൻ പണിക്കർ), ദഫ്മുട്ട് എന്നിവ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 19, 2026

അറിയിപ്പ്

വലിയപറമ്പ ഗ്രാമപഞ്ചായത്ത്ജാഗ്രതാ നിർദേശംസ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തര വാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ / വെട്ടി...

കൂടുതൽ വായിക്കുക
പുതിയ വാർത്ത