സുനാമിയെ എങ്ങനെ നേരിടാം; വലിയപറമ്പ തീരത്ത് മോക്ക് ഡ്രില്‍

സുനാമി പോലുള്ള കടൽദുരന്തങ്ങളെ നേരിടാനുള്ള തയാറെടുപ്പും രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനവും വിലയിരുത്താൻ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വലിയപറമ്പ പഞ്ചായത്തില്‍ മോക് ഡ്രിൽ സംഘടിപ്പിച്ചു. വലിയപറമ്പ പഞ്ചായത്തിലെ 14-ാം വാർഡിലാണ് മോക് ഡ്രിൽ നടന്നത്. സുനാമി മുന്നറിയിപ്പ് ലഭിക്കുന്നത് മുതൽ ജനങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്നതും രക്ഷാപ്രവർത്തനങ്ങളും അടിയന്തര ചികിത്സയും ഏകോപിപ്പിക്കുന്നതിൻറെ പ്രായോഗിക പരിശീലനമാണ് നടന്നത്.

വലിയപറമ്പ തീരത്ത് മോക്ക് ഡ്രില്‍