ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ സഭകള്‍ 29.05.2026 മുതല്‍

June 1, 2026

വലിയപറമ്പ ഗ്രാമപഞ്ചായത്ത് 2026-27 വര്‍ഷത്തെ മഴക്കാലമുന്നൊരുക്കവുമായും മറ്റ് പ്രധാനകാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ടും ഗ്രാമസഭചേരുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അജണ്ട ചുവടെ ചേര്‍ക്കുന്നു


അജണ്ട
1.മഴക്കാല പൂര്‍വ്വശുചീകരണം
2.CRZ സെല്‍ഫ് പെര്‍മിറ്റ് ഉത്തരവ് സംബന്ധിച്ച്
3.ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച്
4.സിവില്‍ രജിസ്ട്രേഷന്‍ സേവനങ്ങള്‍ സംബന്ധിച്ച്
5സാമൂഹ്യസുരക്ഷ പെന്‍ഷന്‍ സംബന്ധിച്ച്
6ദുരന്ത നിവാരണം സംബന്ധിച്ച്
7.ശുചിത്വം മാലിന്യസംസ്കരണം സംബന്ധിച്ച്

  • ഗ്രാമ സഭ