ലോക നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി വലിയപറമ്പ എ.എൽ.പി.സ്കൂളിൽ തെങ്ങിൻതൈ നട്ടു

2026 സെപ്തംബർ 03
ലോക നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി വലിയപറമ്പ എ.എൽ.പി.സ്കൂളിൽ തെങ്ങിൻതൈ നട്ടു

വലിയപറമ്പ്: വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ വലിയപറമ്പ് എ.എൽ.പി സ്കൂളിൽ ലോക നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി തെങ്ങിൻ തൈ നട്ടു. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പി.മനോജ് തെങ്ങിൻതൈ നട്ടു കൊണ്ട് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പ്രധാനാധ്യാപിക പ്രവീണ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ഉമ.എസ്, കൃഷി അസിസ്റ്റന്റ് റസീന എന്നിവർ സംസാരിച്ചു.

2026 സെപ്തംബർ 03 ലോക നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി വലിയപറമ്പ എ.എൽ.പി.സ്കൂളിൽ തെങ്ങിൻതൈ നട്ടു