വലിയപറമ്പ പഞ്ചായത്ത് 15ാം പഞ്ചവൽസര പദ്ധതി മാർഗരേഖ /സബ്സിഡി മാർഗ്ഗരേഖ പരിഷ്ക്കരിക്കൽ " ശിൽപശാല"
വലിയപറമ്പ:കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ - വലിയപറമ്പ പഞ്ചായത്ത് 15ാം പഞ്ചവൽസര പദ്ധതി മാർഗരേഖ /സബ്സിഡി മാർഗ്ഗരേഖ പരിഷ്ക്കരിക്കൽ " ശിൽപശാല" വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസി പ്രസിഡണ്ട് ബുഷ്റ എം.ടി ഉൽഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് പി.പി മനോജ് അധ്യക്ഷത വഹിച്ച ശില്പശാലയിൽ പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോൺ സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ദു കെ . പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഷീബ.എൻ, ഷരീഫ. ബി.എസ്, കെ.പി അബ്ദുൾ ഷുക്കൂർ ഹാജി സം സ്ഥാനആ സൂത്രണ കമ്മിറ്റി അംഗം എം.ടി അബ്ദുൾ ജബ്ബാർ മെമ്പർ മല്ലിക ഇ കെ. ആസൂത്രണ സമിതിഉപാദ്ധ്യക്ഷൻ ഉസ്മാൻപാണ്ഡ്യാല, എം.അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശില്പശാലയിൽ സന്നിഹിതരായി പഞ്ചായത്ത് അസിസ്റ്റൻറ്സെക്രട്ടറി അഷ്റഫ് നന്ദി പറഞ്ഞു